അന്തരിച്ചു
മയ്യഴി: പന്തക്കൽ നവോദയ സ്കൂളിന് സമീപം കോ റോൾ സുകുമാരൻ (73) അന്തരിച്ചു.
ഭാര്യ: സതി.
മക്കൾ: സ്മിത, സിതാര ,സിൽജ.
മരുമക്കൾ: സന്തോഷ് (കക്കട്ടിൽ), വിനേഷ് (വളള്യായി), രജീഷ് (മാടപ്പീടിക )
സഹോദരങ്ങൾ: ദാമോദരൻ (റിട്ട. അധ്യാപകൻ), കമലാക്ഷി. സംസ്ക്കാരം വ്യാഴാഴ്ച്ച രാവിലെ 9 ന് വീട്ട് വളപ്പിൽ
Post a Comment