*മാഹി സ്വതന്ത്ര തൊഴിലാളി യൂണിയൻ (എസ് ടി യു )മെയ്ദിന ആഘോഷവും തൊഴിലാളി സംഗമവും സംഘടിപ്പിച്ചു.*
മാഹി
സ്വതന്ത്ര തൊഴിലാളി യൂണിയന്റെ(എസ് ടി യു) ആഭിമുഖ്യത്തിൽ മെയ് ദിന ആഘോഷവും, തൊഴിലാളി സംഗമവും പള്ളൂർ സി എച്ച് സെൻ്റെർ കോൺഫ്രൻസ് ഹാളിൽ വെച്ച് നടന്നു
എസ് ടി യു ദേശീയ വൈസ് പ്രസിഡൻ്റു പി.യൂസുഫിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി എസ് ടി യു ദേശീയ പ്രസിഡൻ്റ് അഹമ്മദ് കുട്ടി ഉണ്ണിക്കുളം ഉൽഘാടനം ചെയ്തു.
പുതുച്ചേരി മുസ്ലിം ലിഗ് ട്രഷറർ
എം പി അഹമ്മദ് ബഷീർ, ആവോലം ബഷീർ
മാഹി ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ഏ.വി ഇസ്മായിൽ എന്നിവർ പ്രസംഗിച്ചു.
എസ് ടി യു മാഹി ജില്ലാ സെക്രട്ടറി മുഹമ്മദലി എടക്കുന്നത്ത് സ്വാഗതം പറഞ്ഞു
ചങ്ങരോത്ത് ഇസ്മായിൽ, സമീർ വളവിൽ, ഹാഷിം മൗലവി, അൽതാഫ് പാറാൽ, എന്നിവർ ആശംസകൾ അർപ്പിച്ചു.
റഫീക്ക് പി,
എ വി. അലി, നാസർ പി, അസ്ലം, ഹനീഫ. സമീർ, ഫാഇസ്, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ഷൗക്കത്ത് പി.കെ നന്ദി പറഞ്ഞു

Post a Comment