o എം എസ് എഫ് ഉസൻമൊട്ട ശാഖ കമ്മിറ്റി രൂപീകരിച്ചു
Latest News


 

എം എസ് എഫ് ഉസൻമൊട്ട ശാഖ കമ്മിറ്റി രൂപീകരിച്ചു

 * എം എസ് എഫ് ഉസൻമൊട്ട ശാഖ കമ്മിറ്റി രൂപീകരിച്ചു*



ന്യൂ മാഹി : എം എസ് എഫ്    ഉസൻമൊട്ട ശാഖ പ്രവർത്തകസമിതി യോഗം ചേർന്ന് പുതിയ ശാഖ കമ്മിറ്റി രൂപികരിച്ചു. യോഗം എം എസ് എഫ് ജില്ലാ ഉപാധ്യക്ഷന് ഷഹബാസ് കായ്യത്ത് ഉൽഘാടനം ചെയ്തു. യൂത്ത് ലീഗ് മണ്ഡലം ഉപാധ്യക്ഷന് തഷ് റീഫ് ഉസ്സൻമൊട്ട മുഖ്യാതിഥിയായി. എം എസ് എഫ് മണ്ഡലം പ്രസിഡന്റ് അഡ്വ മുഹമ്മദ് സാഹിദ് കമ്മിറ്റി പ്രഖ്യാപിച്ചു.


പ്രസിഡന്റ് : മുഹമ്മദ് റിഹാൻ

ജനറൽ സെക്രട്ടറി : റഫാൽ അഷറഫ്

ട്രഷറർ : സെയിൻ


വൈസ് പ്രസിഡന്റ് :

അഫ്താബ്

റോഷൻ

റഹ്മാൻ


ജോയിന്റ് സെക്രട്ടറി : 

ഷിബിൽ കിടാരൻകുന്ന്

യാസിൽ

സലാം


എക്സിക്യൂട്ടീവ് അംഗങ്ങൾ:

സിയാന്

ഷാസ്

നാഫി

യാസിൻ

സിനാൻ

Post a Comment

Previous Post Next Post