o ഹജ്ജ് യാത്രയയപ്പ് നൽകി.*
Latest News


 

ഹജ്ജ് യാത്രയയപ്പ് നൽകി.*

 *ഹജ്ജ് യാത്രയയപ്പ് നൽകി.* 

അഴിയൂർ:അഞ്ചാംപീടിക മഹൽ ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹജ്ജിനു പോകുന്നവർക്ക് അഴിയൂർ നജ്മുൽ ഹുദാ മദ്രസയിൽ വെച്ച് യാത്രയയപ്പ് നൽകി.

മഹൽ പ്രസിഡണ്ട് ടി.സി.എച്ച് ലത്തീഫിന്റെ അദ്ധ്യക്ഷതയിൽ മഹൽ ഖാസി ടി.എസ്.ഇ ബ്രാഹിം കുട്ടി മുസ്ലിയാർ ചടങ്ങ് ഉൽഘാടനം ചെയ്തു.

മഹൽ ഖത്തീബ് സ്വാലിഹ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി.

ജനറൽ സെക്രട്ടറി നവാസ് നെല്ലോളി, കാസിം നെല്ലോ ളി, ജംഷീദ് ഹുദവി, എന്നിവർ സംസാരിച്ചു.

റിയാസ് സറൂർ നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post