o നിര്യാതയായി
Latest News


 

നിര്യാതയായി

 നിര്യാതയായി



മാഹി പൂഴിത്തല അയ്യിട്ടവളപ്പിൽ ചെക്കാച്ചൻ്റവിട ലക്ഷ്മി (100 )നിര്യാതയായി.


 ഭർത്താവ്: പരേതനായ ഗോപാലൻ (സ്വാതന്ത്ര്യ സമര സേനാനി) 

മക്കൾ: പത്മനാഭൻ, ഭാനുമതി, ഉഷ,രവീന്ദ്രൻ ,ഉമ,നാണു വിനായകൻ

ശവസംസ്കാരം പൂഴിത്തല സമുദായ ശ്മശാനത്തിൽ നടന്നു

Post a Comment

Previous Post Next Post