o നിര്യാതയായി
Latest News


 

നിര്യാതയായി

 നിര്യാതയായി



പാറാൽ: എടവലത്ത്  ലീലാനമ്പ്യാർ( 81) പൂനയിൽ മകളുടെ വസതിയിൽ നിര്യാതയായി. സംസ്കാരം പൂനയിൽ നടത്തി. ഭർത്താവ് :പരേതനായ ആയാടത്തിൽ ദാമോദരൻ നമ്പ്യാർ(വടകര പബ്ലിക്  ലൈബ്രറിക്ക് സമീപം). പ്രീത(പൂന), പരേതനായ ആയാടത്തിൽ A. D. പ്രമോദ്.മരുമകൻ പ്രമോദ് പൂന(വെള്ളൂർ, തൂണേരി). സഹോദരങ്ങൾ:പ്രേമ(ട്രിച്ചി), പരേതരായ ബാലൻനമ്പ്യാർ(ഇന്ത്യൻ ഓയിൽ കമ്പനി), മാധവൻനമ്പ്യാർ(ഇന്ത്യൻ ഓയിൽ കമ്പനി),ദേവകിഅമ്മ.

Post a Comment

Previous Post Next Post