നിര്യാതയായി
ഈസ്‌റ്റ് പള്ളൂർ : പെരിങ്ങാടി വയലക്കണ്ടി ജുമാ മസ്ജിദിന് സമീപം കൊള്ളുമ്മൽ സഫിയ (80) നിര്യാതയായി.
ഭർത്താവ് പരേതനായ സി.കെ. അബൂബക്കർ
മക്കൾ : സമീർ (അൽ ഐൻ) പരേതനായ നസീർ , ഫാത്തിമ
ജാമാതാക്കൾ : സഫീറ, അഫ്സത്ത്.
ഖബറടക്കം നാളെ (29/05/2024 ) രാവിലെ 10:00 മണിക്ക് വയലക്കണ്ടി ജുമാ മസ്ജിദിൽ മയ്യിത്ത് നിസ്കാരത്തിന് ശേഷം കല്ലാപ്പള്ളി ഖബർസ്ഥാനിൽ
Post a Comment