o നിര്യാതനായി
Latest News


 

നിര്യാതനായി

 

നിര്യാതനായി





മാഹി: കുഞ്ഞിപുരയിൽ വേണുഗോപാൽ (87)  [റിട്ടേർഡ് പുതുച്ചേരി പോലീസ് ഹെഡ് കോൺസ്റ്റബിൾ 

പുന്നോൽ അസിതയിൽ

 നിര്യാതനായി


ദീർഘകാലം പുതുച്ചേരി ഗോരിമേഡ് പോലീസ് ട്രെയിനിംഗ് സ്ക്കൂളിൽ സേവനമനുഷ്ഠിച്ചിരുന്നു


 ഭാര്യ :രാജമ്മാൾ 

മക്കൾ: അജന്ത് കുമാർ (പുതുച്ചേരി),ഉദയകുമാർ (തൃച്ചി), അസിത (അഴിയൂർ)

 മരുമക്കൾ: റെജിത, സറിഷ , അശോകൻ ' 


സഹോദരൻ പരേതന്നായ കുഞ്ഞി പുരയിൽ സുകുമാരൻ

 ശവസംസ്കാരം നാളെ 11/5/2024 ന് കാലത്ത് 10 മണിക്ക് മാഹി പൊതു ശ്മാശാനത്തിൽ




Post a Comment

Previous Post Next Post