പുഷ്പാർച്ഛനയും അനുസ്മരണ സമ്മേളനവും നടന്നു*
മുൻ പ്രധാന മന്ത്രിയും,എ ഐ സി സി അധ്യക്ഷനുമായിരുന്ന രാജീവ് ഗാന്ധിയുടെ മുപ്പത്തി മൂന്നാം രക്തസാക്ഷിത്വദിനത്തോട് അനുബന്ധിച്ചു ചൂടിക്കൊട്ട രാജീവ് ഭവന്റെ ആഭിമുഖ്യത്തിൽ പുഷ്പാർച്ഛനയും അനുസ്മരണ സമ്മേളനവും നടന്നു*
*അനുസ്മരണ സമ്മേളനം മുൻ നഗരസഭ ഉപാധ്യക്ഷൻ പി. പി. വിനോദൻ ഉത്കാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് നളനി ചാത്തു, സെക്രട്ടറി അജയൻ പൂഴിയിൽ, മേഖലാ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് മുഹമ്മദ് സർഫാസ്,പി. കെ ശോഭ,സജിത്ത് ബാബു,എ. നിർമല എന്നിവർ പങ്കെടുത്തു*

Post a Comment