o അന്തരിച്ചു
Latest News


 

അന്തരിച്ചു


അന്തരിച്ചു



മയ്യഴി: ചെമ്പ്ര റേഷൻ പീടികക്ക് സമീപം, കൈലാസം - (താഴെ ചെമ്പ്രാൽ) ലക്ഷ്മിക്കുട്ടി അമ്മ  (തങ്കമ്മു അമ്മ- 94) അന്തരിച്ചു. ഭർത്താവ്: പരേതനായ ആറമ്മണ്ടി കുഞ്ഞിരാമകുറുപ്പ്.  

മക്കൾ : ശശികുമാർ, ശ്യാമള കുമാരി, സുരേഷ് കുമാർ, ശാന്തകുമാരി, സുധാകരൻ. 

മരുമക്കൾ: പരേതനായ ദാമോധരകുറുപ്പ്, രവീന്ദ്രൻ, സാവിത്രി, ശോഭന, പ്രേമലത. 

സഹോദരങ്ങൾ: പരേതരായ നാരായണൻ നായർ, മാളു അമ്മ, ശ്രീധരൻ നായർ, പുരുഷോത്തമൻ നായർ, ഗോപാലൻ നായർ. സംസ്ക്കാരം ബുധൻ രാവിലെ 11 ന്  വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post