Home നിര്യാതയായി MAHE NEWS July 14, 2026 0 *നിര്യാതയായി*മാഹി: കല്ലിൽ താഴെ ഐശ്വര്യയിൽ താമസിച്ചിരുന്ന പരേതനായ കെ. ടി. ഗോവിന്ദന്റെ ഭാര്യ കൗസല്യ ടീച്ചർ (90) നിര്യാതയായി. നിലവിൽ എരഞ്ഞോളിയിലായിരുന്നു താമസം.ശവസംസ്കാരം ചൊവ്വാഴ്ച (ജൂലൈ 14) രാവിലെ 10 മണിക്ക് കണ്ടിക്കൽ ശ്മശാനത്തിൽ നടക്കും.
Post a Comment