നിര്യാതയായി
ചൊക്ലി:ഈശ്വരമംഗലത്ത് ഹൈമവതി (81) ഇരിഞ്ഞാലക്കുടയിൽ നിര്യാതയായി. പരേതരായ പുല്ലാനിക്കാട്ടിൽ മാധവൻ വൈദ്യരുടേയുംമാധവിയുടേയും മകളാണ്.
ഭർത്താവ്: പരേതനായ ഇ.എച്ച്.ഹർഷൻ.
മക്കൾ:ഹിത,ഹസിത, ഹരിത.
മരുമക്കൾ: പ്രശസ്ത ഫോട്ടോഗ്രാഫർ ഒ.അജിത്കുമാർ (കവിയൂർ)അരുൺപ്രകാശ്,ശ്രീജിത്ത്.
സഹോദരങ്ങൾ: നിർമ്മല, ജയചന്ദ്രൻ ,ഉഷ, പരേതരായ ഡോ. ധർമ്മരാജൻ, ബാലകൃഷ്ണൻ

Post a Comment