o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി



ചൊക്ലി. പ്രമുഖ ചിത്രകാരൻ പ്രശാന്ത് ഒളവിലത്തിൻ്റെ സഹോദരൻ പാറേമ്മൽ പ്രേമൻ (56) കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ നിര്യാതനായി.

ഭാര്യ: ശ്രീജ

മക്കൾ:അജു ,പ്രജു, നിജു

പലചരക്ക് വ്യാപാരിയാണ്.

മാതാപിതാക്കൾ :പരേതരായ അച്ചൂട്ടി_ രോഹിണി

സംസ്ക്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post