o വൈദ്യുതി മുടങ്ങും
Latest News


 

വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും.



22-07-2026 ന് ബുധനാഴ്ച്ച   പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസ് പരിധിയിൽ  PWD മരം മുറിച്ച് മാറ്റുന്നതിനാൽ പന്തോക്കാവ്, മൊട്ടേമ്മൽ, പനങ്ങാട്ടിൽ, മൂലക്കടവ്, കോപ്പാലം, മാക്കുനി എന്നി പ്രദേശങ്ങളിൽ കാലത്ത് 9 മണി മുതൽ വൈകുന്നേം 5 മണി വരേ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല

Post a Comment

Previous Post Next Post