o നിര്യാതനായി
Latest News


 

നിര്യാതനായി

 *നിര്യാതനായി* 



ചൊക്ളി :നിടുമ്പ്രം  മഠത്തിൽ ബാലകുറുപ്പ് (92) ( മുൻ വില്ലിപ്പാലൻ വലിയ കുറുപ്പ് ) നിര്യാതനായി. 


ഭാര്യ: ജയലക്ഷ്മി പള്ളൂർ, മകൻ ശ്രീനിവാസൻ, അനിൽകുമാർ ( ഓട്ടോ വർക്ക്ഷോപ്പ്, ന്യൂമാഹി ), അനിത (അഴിയൂർ), പ്രീത (ചെന്നൈ), 


മരുമക്കൾ: ശ്രീജ കതിരൂർ, ബിന്ദു കായ്പ്പനിച്ചി


സംസ്കാരം നാളെ (16/5/24 വ്യാഴാഴ്ച)  കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post