o ആയില്യം നാൾ ആഘോഷിച്ചു*
Latest News


 

ആയില്യം നാൾ ആഘോഷിച്ചു*

 *ആയില്യം നാൾ ആഘോഷിച്ചു* 



ന്യൂ മാഹിഃ  പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള  പറമ്പ് ഭഗവതി  ക്ഷേത്രത്തിൽ ആയില്യം നാൾ സമുചിതമായി  ആഘോഷിച്ചു. രാവിലെ 6 മുതൽ  വൈകുന്നേരം 6 വരെ  അഖണ്ഡനാമസങ്കീർത്തനം,ഉച്ചക്ക് നാഗപൂജ , മുട്ടസമര്‍പ്പണം , അന്നദാനം  എന്നിവ  നടന്നു. ക്ഷേത്രമേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരി മുഖ്യകാർമികത്വം  വഹിച്ചു.

ക്ഷേത്രത്തിൽ മെയ്‌ 20 തിങ്കളാഴ്ച ദീപാരാദനക്ക് ശേഷം ശാസ്തപ്പൻ നേർച്ച വെള്ളാട്ടം ഉണ്ടായിരിക്കുമെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു.

ക്ഷേത്രത്തിലെ അടുത്ത ആയില്യം നാൾ ആഘോഷം ജൂൺ 11 ചൊവ്വാഴ്ച.

Post a Comment

Previous Post Next Post