കാൺമാനില്ല
പെരിങ്ങാടി അൽഫലാഹ് റോഡിൽ ഗ്രൈസ് എന്ന വീട്ടിലെ ഉമ്മർ സി എച് എന്ന വെക്തിയെ ഇന്ന് (22/05/2024 )രാവിലെ മുതൽ കാണ്മാനില്ല, വീട്ടിലേക് സാധനം വാങ്ങാൻ അടുത്തുള്ള കട വരെ പോയതാണ് ഇതുവരെ തിരിച്ച് എത്തിയില്ല.
ചെറിയ ഓർമക്കുറവുള്ള വ്യക്തിയാണ്
അദ്ദേഹത്തെ കുറിച്ച് വിവരം ലഭിക്കുന്നവർ ബന്ധപ്പെട്ടവരെ അറിയിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
*അസ്‌ലം ടി എച്*
(മെമ്പർ ഒൻപതാം വാർഡ് പെരിങ്ങാടി, ന്യൂ മാഹി ഗ്രാമപഞ്ചായത്ത് )
*9447480848*
*റഫീഖ്*
(മകളുടെ ഭർത്താവ് )
*9846017869*

Post a Comment