o മരണപ്പെട്ടു
Latest News


 

മരണപ്പെട്ടു

 മരണപ്പെട്ടു



ന്യൂ മാഹി : പെരിങ്ങാടിയിലെ മഠത്തിൽ വീട്ടിൽ സി.പി.നാണു (85) മരണപ്പെട്ടു 

ദീർഘകാലം കല്ലായി അങ്ങാടിയിൽ കച്ചവടം നടത്തിയിരുന്നു,

ഭാര്യ :കാർത്തിയാനി.

മക്കൾ:മഹിജ, രൂപ, രേഖ, രോഷിത്ത്, രഘുറാം

പരേതരായ, ദേവു,  രാജലക്ഷ്മി, സുരേഷ് ബാബു എന്നിവർ സഹോദരങ്ങളാണ്.

ഇന്ന്  ( 22.05.2024 ) വൈകുന്നേരം 5 മണിക്ക്  വീട്ടുവളപ്പിൽ വച്ച് സംസ്കാര ചടങ്ങ് നടക്കും

Post a Comment

Previous Post Next Post