o എസ് ജാനകി അനുസ്മരണം
Latest News


 

എസ് ജാനകി അനുസ്മരണം

 എസ് ജാനകി അനുസ്മരണം 



      ഗവ. മിഡിൽ സ്കൂളിൽ  അന്തരിച്ച പ്രശസ്ത പിന്നണി ഗായിക എസ്.ജാനകി അനുസ്മരണം നടത്തി. സ്കൂൾ അസംബ്ലിയിൽ വെച്ച്  മിനി.തോമസ്. അനുസ്മരണ ഭാഷണം നടത്തി..കുമാരി നേത്ര എസ് ജാനകിയുടെ ശബ്ദമാധുര്യത്താൽഅനശ്വരമാക്കിയ ``എൻ പൂവേ``. എന്ന ഗാനം ആലപിച്ചു. ഹെഡ് മാസ്റ്റർ  അജിത് പ്രസാദ്,  ജയദേവൻ  അനിഷ്പി.പി എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post