o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി



മാഹി:പള്ളൂർ കൃഷി ഓഫീസിനടുത്ത  " അനഘ " യിൽ സ്വാഗത്(44) നിര്യാതനായി. മാഹിഗവ:ഹോസ്പിറ്റലിലെ ഡോ: സൗദാമിനി  റിട്ട: സൈനിക ഉദ്യോഗസ്ഥൻ കെ.ഗോപാലൻ നായർ ദമ്പതികളുടെ മകനാണ്.

സഹോദരൻ സംഗീത് . സംസ്കാരം ഇന്ന് ഉച്ചക്ക് ശേഷം പാനൂർ പൂത്തൂർ കരുവന്തേരി വീട്ടിൽ .

Post a Comment

Previous Post Next Post