o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി



തലശ്ശേരി: 

കല്ലേരി ചീരാപുരത്ത് അഹമ്മദ് (93) നിര്യാതനായി.


ഭാര്യ: പരേതയായ വയൽ പുരയിൽ സുഹറ 


മക്കൾ: അബ്ദുൽ റഷീദ്, സുബൈദ, സിറാജുദ്ദീൻ, സാഹിറ, അബ്ദുല്ല. 


ജാമാതാക്കൾ: മീത്തലകത്ത് ഉസ്മാൻ കുട്ടി, റിയാസ് കണ്ണമ്പത്ത് കണ്ടി.


സഹോദരി: സുഹറ (കോഴിക്കോട്).


ജനാസ മകൻ അബ്ദുൽ റഷീദിന്റെ തലശ്ശേരി കായ്യത്ത് റോഡിലുള്ള "നജ" എന്ന വസതിയിൽ.


ഖബറടക്കം: ഇന്ന് വ്യാഴാഴ്ച (16/05/2024) ളുഹർ നമസ്ക്കാരത്തിന് ശേഷം തലശ്ശേരി സ്റ്റേഡിയം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Post a Comment

Previous Post Next Post