നിര്യാതയായി
അഴിയൂർ: ജി.ജെ.ബി സ്കൂൾ (എ ഇ ഒ ഓഫീസ് ) സമീപം *പൂഴിപ്പറമ്പത്ത് / പാച്ചറവിട ആരിഫ (60)* നിര്യാതയായി. മാതാവ് : പരേതയായ സാറ, പിതാവ് : പരേതനായ യൂസഫ് . ഭർത്താക്കൻമാർ : പരേതനായ ഹാരിസ് , ചെറിയ മല്ലാട്ടി രണ്ടു പുര കൂത്തുപറമ്പ്, മൂസഹാജി യു.ഇ.എൻ, കിണവക്കൽ ( മുസലിം ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം ), സഹോദരങ്ങൾ: നസീമ, മുനീർ, ഹൈറുന്നിസ, താഹിറ, മുബീന, സമീർ,ലിയാഖത്ത്, *ഖബറടക്കം ഇന്ന് (17-5-24) ജുമുഅ: ശേഷം അഴിയൂർ ഹാജിയാർ പള്ളിയിൽ*
Post a Comment