അന്തരിച്ചു
പള്ളൂർ: പെരിങ്ങാടി പുളിയുള്ളതിൽ പീടികയ്ക്കു സമീപം പിലാവുള്ളതിൽ നാണി (84) പള്ളൂരിലെ വസതിയിൽ വച്ച് അന്തരിച്ചു .
ഭർത്താവ് :പരേതനായ അനന്തൻ
മക്കൾ: സരോജ, ശോഭ, ബാബു, ദിനു മരുമക്കൾ: പരേതനായ കരുണൻ, പുരുഷോത്തമൻ, പുഷ്പ, പ്രതിഭ
സംസ്കാരം പള്ളൂരിലെ വീട്ടുവളപ്പിൽ
Post a Comment