Home അന്തരിച്ചു MAHE NEWS July 11, 2026 0 അന്തരിച്ചുമനേക്കര: തെക്കെ മനേക്കര ശ്രീ നാരായണ മoത്തിന് സമീപം മാട്ടാൻ്റവിട രവി (71) അന്തരിച്ചു. ഭാര്യ: പ്രമീള.മകൻ: റൈജിൽ (ഓട്ടോ ഡ്രൈവർ).സഹോദരങ്ങൾ: ശശിധരൻ, പവിത്രൻ, വസന്ത, അശോകൻ, സുരേഷ്.സംസ്ക്കാരം ഞായറാഴ്ച്ച രാവിലെ 10 ന് വള്ള്യായി വാതക ശ്മശാനത്തിൽ
Post a Comment