o നിര്യാതനായി
Latest News


 

നിര്യാതനായി

നിര്യാതനായി



മാഹി: ചാലക്കര അടുവാട്ടിൽ  പരേതരായ ഖാദറിൻ്റെയും സൈനയുടെയും മകൻ  റഹീസ് അടുവാട്ടിൽ (66) നിര്യാതനായി.

ഭാര്യ : സീനത്ത്

മക്കൾ: മുഹമ്മദ് ഫാരിസ്, ഫർവീസ്, ഫർസീന.

മരുമക്കൾ: സഫ്‌വാന , റിമ , ഷമീൽ

സഹോദരങ്ങൾ: റഷീദ് അടുവാട്ടിൽ, നിസാർ, റിയാസ്, റസീന, സറീന, ഫസ്ലുറഹ്മാൻ.


കബറടക്കം വൈകീട്ട് 4 മണിക്ക് ശേഷം കല്ലാപ്പള്ളി കബർസ്ഥാനിൽ  നടക്കുന്നതാണ്.



Post a Comment

Previous Post Next Post