o ഹാൻഡ്‌ബാഗ് ബസിൽ നിന്ന് ലഭിച്ചു
Latest News


 

ഹാൻഡ്‌ബാഗ് ബസിൽ നിന്ന് ലഭിച്ചു

 അറിയിപ്പ് 



 ഹാൻഡ്‌ബാഗ് ബസിൽ നിന്ന് ലഭിച്ചു


കണ്ണൂർ കോഴിക്കോട് റൂട്ടിലോടുന്ന ASHWIN ബസിൽ നിന്നും കുഞ്ഞിപ്പള്ളി സ്റ്റോപ്പിൽ കുഞ്ഞുമായിറങ്ങിയ ഒരു സ്ത്രീയുടെ ഹാൻഡ്‌ബാഗ്  ഇതേ ബസിന്റെ സീറ്റിൽ  മറന്ന നിലയിൽ കണ്ടുകിട്ടിയിട്ടുണ്ട്.

ബാഗിന്റെ ഉടമ അശ്വിൻ ബസുമായി തെളിവ് സഹിതം ബന്ധപ്പെടുക.


അശ്വിൻ 

KL 18 AE 1089

CONTACT

CNTCTR

RAGESH

8136928289


 


From VKM

8089033604

Post a Comment

Previous Post Next Post