o അന്തരിച്ചു
Latest News


 

അന്തരിച്ചു

 

അന്തരിച്ചു



ന്യൂമാഹി : ഈയ്യത്തുങ്കാട് ശ്രീനാരായണ മഠത്തിന് സമീപം കുനുമ്മൽ ഹൗസിൽ കെ ഗംഗാധരൻ ( 76) അന്തരിച്ചു

ആദ്യകാല സി പി ഐ എം പ്രവർത്തകനാണ്. ദീർഘകാലം ബീഡി തൊഴിലാളി യൂണിയൻ (സിഐടിയു) ഡിവിഷൻ സെക്രട്ടറിയും തലശ്ശേരി ഏറിയ വർക്കിങ്ങ് കമ്മിറ്റി മെമ്പറുമായിരുന്നു. അടിയന്തിരാവസ്ഥ കാലത്ത് അറസ്റ്റ് ചെയ്യുകയും ക്രൂരമായി ലോക്കപ്പ് മർദ്ദനം ഏൽക്കുകയും ചെയ്തിട്ടുണ്ട്.

ഭാര്യ : പരേതയായ രേവതി

മക്കൾ: ഷീബ, ഷിനീഷ് (ദുബൈ)

മരുമക്കൾ: സുരേഷ് ( പള്ളിപ്രം) , ലിബിന (ചിറ്റാരിപറമ്പ്)

സഹോദരങ്ങൾ: ചന്ദ്രൻ, വിജയൻ,ചന്ദ്രി,വനജ, വിമല പരേതരായ ദാമു , ബാലൻ, രാജൻ

Post a Comment

Previous Post Next Post