അന്തരിച്ചു
മയ്യഴി: പള്ളൂർ, മൂന്നങ്ങാടിയിൽ കൊപ്പരക്കളത്തിൽ കാർത്ത്യായനി (95) അന്തരിച്ചു.
ഭർത്താവ്: പരേതനായ നാണു.
മക്കൾ: ശശീന്ദ്രൻ, (നിടുമ്പ്രം ഇല്ലത്ത് പീടിക), രാജൻ, പങ്കജാക്ഷി, വിലാസിനി, അജിത, പുഷ്പ, ബീന, സീമ, പരേതരായ കരുണൻ, സത്യൻ. മരുമക്കൾ: സുലോചന (കതിരൂർ), രമ (അഞ്ചരക്കണ്ടി), പ്രീത (പുന്നോൽ), പുഷ്പ (ചെറുപറമ്പ്), ജയൻ (കണ്ണൂർ), രാജൻ (പേരാവൂർ), ചന്ദ്രൻ (കുറ്റ്യാടി), മനോഹരൻ (കണ്ണൂർ), സുരേന്ദ്രൻ (അരൂർ), രാജീവൻ (പുറമേരി).

Post a Comment