o രുഗ്മിണീസ്വയംവരം നടന്നു
Latest News


 

രുഗ്മിണീസ്വയംവരം നടന്നു

 മാഹി ശ്രീകൃഷ്ണ ക്ഷേത്രം: ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തോടനുബന്ധിച്ച് രുഗ്മിണീസ്വയംവരം നടന്നു



മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ  ബ്രഹ്മശ്രീ മാങ്കുളം ഗോവിന്ദൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന  ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിൻ്റെ ഭാഗമായി രുഗ്‌മിണീ സ്വയംവരം നടന്നു


വെള്ളിയാഴ്ച്ച അഴിയൂർ ബാലഗോപാല ക്ഷേത്രത്തിൽ നിന്നും വൈകീട്ട് 5 ന് ആരംഭിച്ച ഘോഷയാത്ര സരിഗ നഗർ കരുവയൽ, എകെജി റോഡ് വഴി ക്ഷേത്രത്തിലെത്തിച്ചേർന്നു




തുടർന്ന് 

രുഗ്മിണീ സ്വയംവരവും,

 തിരുവാതിരക്കളിയും നടന്നു







ശനിയാഴ്ച്ച

ഹംസാവതാരം, ഉണ്ണിയൂട്ട് എന്നിവ നടക്കും.

12 ന് ഞായറാഴ്ച്ച യജ്ഞം സമാപിക്കും

Post a Comment

Previous Post Next Post