o ആശുപത്രി റോഡിലെ കുഴി അടക്കണം
Latest News


 

ആശുപത്രി റോഡിലെ കുഴി അടക്കണം

 *ആശുപത്രി റോഡിലെ  കുഴി അടക്കണം*



മാഹി: ദേശീയ പാതയിൽ നിന്നും ആശുപത്രി റോഡിലേക്ക് തിരിയുന്നിടത്തെ കുഴി അപകടം വിളിച്ചു വരുത്തുന്നു.


 ഇരുചക്ര വാഹനങ്ങൾ ഇതിലെ ഗട്ടറിൻ്റെ ഇരുമ്പ് മൂടിയുടെ പുറത്തേക്ക് തള്ളി നില്ക്കുന്ന ഷീറ്റിൽ തട്ടി വീഴുന്നതും പതിവായിട്ടുണ്ട്


വാഹനങ്ങളുടെ ടയറുകൾക്കും കേടുപാടുകൾ സംഭവിക്കുന്നു


ദേശീയ പാത ടാർ ചെയ്യുന്നതോടൊപ്പം ഈ ഗട്ടർ നികത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം

Post a Comment

Previous Post Next Post