കമ്പിപ്പാലം അറ്റകുറ്റപ്പണി - നാളെ യാത്രാ നിരോധനം
മാഹി: കതിരൂർ പഞ്ചായത്തിലെ പൊന്ന്യം പ്രദേശത്തേയും, മാഹിയുടെ ഭാഗമായ പന്തക്കലിനേയും ബന്ധിപ്പിക്കുന്ന നാട്ടുകാരുടെ കമ്പിപ്പാലം നാളെ (ഞായർ) അടച്ചിടും - രാവിലെ 6 മുതൽ പ്രവൃത്തി തീരും വരെയാണ് യാത്രാ നിരോധനമെന്ന് പാലം കമ്മിറ്റി അറിയിച്ചു.
Post a Comment