o മാഹിയിലെ സ്ക്കൂളുകൾ തുറക്കുന്നത് ജൂൺ 12 ലേക്ക് നീട്ടി*
Latest News


 

മാഹിയിലെ സ്ക്കൂളുകൾ തുറക്കുന്നത് ജൂൺ 12 ലേക്ക് നീട്ടി*

 *മാഹിയിലെ സ്ക്കൂളുകൾ തുറക്കുന്നത് ജൂൺ 12 ലേക്ക് നീട്ടി* 



പുതുച്ചേരിയിലെ ചൂട് തരംഗം കാരണം പുതുച്ചേരി സംസ്ഥാനത്തെ [മാഹിയടക്കം ]

 എല്ലാ ഗവൺമെൻ്റ്, എയ്ഡഡ്/സ്വകാര്യ/സിബിഎസ്ഇ സ്കൂളുകൾ.    12.06.2024 (ബുധൻ) മുതൽ '

 2024-25 അധ്യായന വർഷം ആരംഭിക്കുന്നതാണെന്ന് വിദ്യഭ്യാസ വകുപ്പ് ഉത്തരവിറക്കി

Post a Comment

Previous Post Next Post