*അഖിലഭാരതീയ വിശ്വകർമ്മ മഹാസഭ മാഹി മേഖലയുടെയും, പുതുവൈ പ്രദേശ അയിന്ത് തൊഴിലാളർ സംഘത്തിന്റെയും സoയുക്ത സമ്മേളനം ജനുവരി 7ന്*
മാഹി : അഖിലഭാരതീയ വിശ്വകർമ്മ മഹാസഭ മാഹി മേഖലയുടെയും, പുതുവൈ പ്രദേശ അയിന്ത് തൊഴിലാളർ സംഘത്തിന്റെയും സoയുക്ത സമ്മേളനം ജനുവരി 7ന് വൈകുന്നേരം 3:30 ന് മാഹി ചാലക്കര M.A.S M ഗ്രാമീണ വായനശാലയിൽ വെച്ച് നടക്കും . ABVM മാഹി ഘടകത്തിന്റെറ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും, തെഴിലാളർ സoഘത്തിൽ അoഗങ്ങളായവർക്കുള്ള തെഴിലുപകരണ വിതരണവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു, സമ്മേളത്തിൽ പുതുശ്ശേരി സംഘടന പ്രതിനിധികൾ പങ്കെടുക്കും.
Post a Comment