നിര്യാതനായി
പാനൂർ : കിഴക്കേ ചമ്പാട്
നെല്ലൂർ പള്ളിക്ക് സമീപം പുത്തൻ പുരയിൽ യൂസഫ് ഹാജി (68) നിര്യാതനായി.
ചമ്പാട് കുനിയിൽ കുയ്യാണ്ടി പരേതനായ കുഞ്ഞബ്ദുള്ള - കദീശു ദമ്പതികളുടെ മകനാണ് .
ഭാര്യ : പുത്തൻ പുരയിൽ റഹ് മത്ത്
മക്കൾ : യാസർ ,റിഷാദ്, റമീസ്, നിയാസ്
,രഹന , റംഷിദ.
മരുമക്കൾ : റാഷിദ് ,
,മുഹമ്മദലി ,അൻസിറ , ഹാഷിമ .
സഹോദരങ്ങൾ: റഫീഖ്, റാബിയ, റംല , പരേതനായ കെ.കെ. സുലൈമാൻ .
ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മേലെ ചമ്പാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ .
Post a Comment