അന്തരിച്ചു
കോടിയേരി : മാടപ്പീടിക പാർസിക്കുന്നു
തൈവെച്ച പറമ്പത്ത് കെ. സുരേന്ദ്രൻ (73) അന്തരിച്ചു.
ഭാര്യ: പരേതയായ ഐ.എൻ. രമ
മക്കൾ : മനോജ് കുമാർ, ഷൈജിത്ത്, സിന്ധു (സി.പി.എം കോട്ടയം പൊയിൽ കാനത്തുംചിറ ബ്രാഞ്ച് അംഗം).
മരുമക്കൾ: ജെയ്ഷ, ശ്രീശാരിക, സനിൽ (കോട്ടയം പൊയിൽ).
സംസ്കാരം ബുധനാഴ്ച രാവിലെ 8ന് കണ്ടിക്കൽ നിദ്രാതീരം വാതക ശ്മശാനത്തിൽ.

Post a Comment