o ഗവ. എൽ. പി. സ്കൂൾ മാഹി റീഡിങ് റൂം ഉദ്ഘാടനം ചെയ്തു.
Latest News


 

ഗവ. എൽ. പി. സ്കൂൾ മാഹി റീഡിങ് റൂം ഉദ്ഘാടനം ചെയ്തു.

 ഗവ. എൽ. പി. സ്കൂൾ മാഹി റീഡിങ് റൂം ഉദ്ഘാടനം ചെയ്തു.



ഗവ. എൽ. പി സ്കൂൾ മാഹിയിൽ റീഡിങ് റൂം ഉദ്ഘാടനം മാഹി വിദ്യാഭ്യാസ മേലാധ്യക്ഷൻ ശ്രീ. പി പുരുഷോത്തമൻ നിർവഹിച്ചു. പി. ടി.എ. പ്രസിഡന്റ്‌ സാബിർ കിഴക്കയലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രധാന അധ്യാപിക ബീന.കെ സ്വാഗതവും ജസീമ മുസ്തഫ, അഞ്ചുൻ ചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിക്കുകയും, സ്റ്റാഫ്‌ സെക്രട്ടറി സജിന. വി. കെ. നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post