*പള്ളൂർസി.എച്ച്.സെന്റർ വക കമ്പിളി പുതപ്പുകൾ വിതരണം ചെയ്തു*
മാഹി.
പള്ളൂർ ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കിടപ്പ് രോഗികൾക്ക് പള്ളൂർ സി.എച്ച്.സെന്ററി ന്റെ ആഭിമുഖ്യത്തിൽ തുടർച്ചയായ ആറാം വർഷവും
കമ്പിളി പുതപ്പുകൾ വിതരണം ചെയ്തു.
സി എച്ച് സെന്റർ പ്രസിഡന്റ് ചങ്ങരോത്ത് ഇസ്മയിലിന്റെ അധ്യക്ഷതയിൽ പള്ളൂർ ഗവൺമെന്റ് ആശുപത്രി ഇൻ ചാർജ് ഡോ:രാജീവ്, മെഡിക്കൽ ഓഫീസർ ഡോ:ടി.വി പ്രകാശ്, എന്നിവർ ഉദ്ഘാടനം നിർവഹിച്ചു.
.
പി.യൂസഫ്,
പി.ടി.കെ റഷീദ്,
എ.വി. ഇസ്മായിൽ,
എം.എ.അബ്ദുൽഖാദർഹാജി , തോട്ടോളിയിൽ ഉസ്മാൻ, ജലാൽ പാറാൽ, എന്നിവർ സംസാരിച്ചു.

Post a Comment