o വീരോളി അബ്ദുൾ റഹ്‌മാൻ എഞ്ചിനിയറെ ആദരിച്ചു ,
Latest News


 

വീരോളി അബ്ദുൾ റഹ്‌മാൻ എഞ്ചിനിയറെ ആദരിച്ചു ,

 വീരോളി അബ്ദുൾ റഹ്‌മാൻ എഞ്ചിനിയറെ ആദരിച്ചു ,



മാഹി : മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വർഷങ്ങളായി അന്നദാനം നല്കി കൊണ്ടിരിക്കുന്ന  ചൂടിക്കൊട്ട ദേശവാസിയായ വിരോളി അബ്ദുൾ റഹ്മാനെയും, കുടുംബംഗാങ്ങളെയും 83 മത് ഏകാദശി മഹോത്സവ ദിവസമായ 16-1--2024 ന് ക്ഷേത്ര പ്രസിഡണ്ട് പി.പി. വിനോദന്റെ നേതൃത്വ ത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു. വൈസ് പ്രസിഡന്റ് കെ.എം. ബാലൻ , ഭരണ സമിതി അംഗങ്ങളായ കെ.കെ. അനിൽകുമാർ , ബൈജു പൂഴിയിൽ , ജനറൽ സെക്രട്ടറി പി.പി. വേണുഗോപാൽ എന്നിവർ പങ്കെടുത്തു .

Post a Comment

Previous Post Next Post