*മാഹി കോസ്റ്റൽ എ എസ് ഐ മരണപ്പെട്ടു*
മാഹി: മാഹി കോസ്റ്റൽ പോലീസ് സ്റ്റേഷൻ എ എസ് ഐ പൂഴിത്തല ആദിത്യ ഭവനിൽ
പുതിയാടത്ത്
പ്രശാന്ത് കുമാർ ( 53) മരണപ്പെട്ടു.
പരേതനായ പി വേലായുധന്റെയും ,ശാന്തയുടെയും മകനാണ്
ഭാര്യ : മധുരിമ
മക്കൾ : പി. അശ്വന,പി. ആദിത്യ
സഹോദരിമാർ :പി. പ്രസീത
പി. പ്രജുല
സംസ്കാരം :
നാളെ (14/1/24)
കാലത്ത് 11.30
മാഹി കുന്നുമ്മൽ പൊതു ശ്മശാനത്തിൽ

Post a Comment