o ബൈപ്പാസിൽ ലോറി മറിഞ്ഞു
Latest News


 

ബൈപ്പാസിൽ ലോറി മറിഞ്ഞു

 ബൈപ്പാസിൽ ലോറി മറിഞ്ഞു




മയ്യഴി: തലശ്ശേരി - മാഹി ബൈപ്പാസിൽ വടകര ഭാഗത്തേക്ക് പോകുന്ന സർവ്വീസ് റോഡിൽ ഈസ്റ്റ് പള്ളൂരിൽ ആദ്യത്തെ പെട്രോൾ പമ്പിന് സമീപം ചെങ്കല്ല് കയറ്റിയ ലോറി മറിഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. റോഡരികിലായതിനാൽ ഗതാഗത തടസമുണ്ടായില്ല. ഡ്രൈവർ കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

വേറെ ലോറിയെത്തി ചെങ്കല്ലുകൾ മാറ്റിക്കയറ്റിയ ശേഷം ലോറി നീക്കി.

Post a Comment

Previous Post Next Post