o വൈദ്യുതി വിതരണം മുടങ്ങും
Latest News


 

വൈദ്യുതി വിതരണം മുടങ്ങും

 

വൈദ്യുതി വിതരണം മുടങ്ങും



പള്ളൂർ ഇലക്ടിസിറ്റി ഓഫീസിന്റെ പരിധിയിൽ വരുന്ന പള്ളൂർ കമ്മ്യൂണിറ്റി ഹാൾ  ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതീ ക്ഷേത്രം അറവിലത്ത് പാലം  ചാലക്കര മുക്കവൻ പറമ്പ്  മണ്ടപ്പറമ്പ്  എന്നീ പരിസര പ്രദേശങ്ങളിൽ നാളെ 10-01-2024 ബുധനാഴ്ച്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല.

Post a Comment

Previous Post Next Post