ചെമ്പ്രയിൽ പുതുവത്സരം ആഘോഷിച്ചു
മാഹി: നോർത്ത് ചെമ്പ്ര റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പുതുവത്സരം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
എം.പി. ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകർ പാലക്കര പുരുഷു മുഖ്യഭാഷണം നടത്തി. ജിജേഷ് ചാമേരി,
ഭാസ്കരൻ കുന്നുമ്മൽ സംസാരിച്ചു.
വിവിധ കലാ - കായിക മത്സര വിജയികൾക്ക്സമ്മാനങ്ങൾ വിതരണം ചെയ്തു. കൂനൻ അനന്തൻ സ്വാഗതം പറഞ്ഞു.

Post a Comment