രഞ്ജിവ് കുറുപ്പിന് ദേശീയ അവാർഡ്.
കോഴിക്കോട് കേരളത്തിൽ റെഡ് ക്രോസുമായി സഹകരിച്ച് നടത്തിയ നിരവധി ക്രിയാത്മകമായ ആരോഗ്യ ആരോഗ്യ രംഗത്തെ പരിപാലന പ്രവർത്തനങ്ങൾക്ക് ബെഗ്ളൂരിൽ വെച്ച് നടന്ന ദേശീയ സമ്മേളനത്തിൽ സീനിയർ മെമ്പർ അസോസിയേഷൻ സോൺ 21 ന് ചോമ്പാല സ്വദേശിയായ റൺജീവ് കുറുപ്പിന് ദേശീയ അവാർഡ് ലഭിച്ചു.
ബെയ്സിക്ക് ലൈഫ് സപ്പോർട്ട് നൽകി ഒരു മനസ്സിനെ പെട്ടെന്ന് രക്ഷപ്പെടുത്താൻ ചെയ്യേണ്ട പ്രവൃത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന വ്യത്യസ്‌ത പരിശീലന പരിപാടിക്കായിരുന്നു മുൻഗണന നൽകിയത് അവാർഡ് നൽകി ആദരിക്കുന്നതോടൊപ്പം സംഘടനയുടെ ആരോഗ്യ പ്രവൃത്തന മേഖലയുടെ ദേശീയ കോസിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ടു റെഡ് ക്രോസ് കോഴിക്കോട് ജില്ലാ ട്രഷററും വടകര താലൂക്കിൻ്റെ വൈസ് ചെയർമാൻ ഇദ്ദേഹവും വടകര റോട്ടറി, ഒയിസ്കുവാണ് തുടങ്ങിയ സംഘടനയിൽ അംഗവും വടകര ടൗൺ ജെ എസ് ഐ മുൻ പ്രസിഡന്റുമാണ്

Post a Comment