o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



കോടിയേരി: പുന്നോലിലെ സംഗീതയിൽ പയ്യനാടൻ വീട്ടിൽ പി.ദാമോദരൻ (73) അന്തരിച്ചു. തലശ്ശേരിയിലെ അച്ചൂട്ടി ആർക്കേഡ് ഉടമയാണ്.

അച്ഛൻ: പരേതനായ അച്ചൂട്ടി മേസ്ത്രി.

ഭാര്യ: ഗീത.

മക്കൾ:സജിന, സജിഷ.

മരുമക്കൾ: പ്രവീൺ (മാതൃഭൂമി, കണ്ണൂർ), മജീഷ് (കുവൈത്ത്).

സഹോദരങ്ങൾ: നാരായണൻ, യശോദ, സുശീല, വസന്ത.

സംസ്കാരം ഞായറാഴ്ച വീട്ട് വളപ്പിൽ.

Post a Comment

Previous Post Next Post