o വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഴിയൂർ സ്വദേശി മരണപ്പെട്ടു*
Latest News


 

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഴിയൂർ സ്വദേശി മരണപ്പെട്ടു*

 *വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഴിയൂർ സ്വദേശി മരണപ്പെട്ടു*



അഴിയൂർ :വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഴിയൂർ എലിഫന്റ് റോഡിൽ കയ്യാലിൽ അജ്മൽ  [21] ആണ് മരണപ്പെട്ടത്.

കഴിഞ്ഞ വ്യാഴാഴ്ച അജ്മൽ സഞ്ചരിച്ച ബൈക്ക് അഴിയൂരിൽ വെച്ച് അപകടത്തിൽപ്പെട്ടിരുന്നു.


തുടർന്ന് ഗുരുതരമായി പരിക്കേറ്റ അജ്മലിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ഇന്നലെ ഉച്ചയോടെ മരണപ്പെടുകയുമായിരുന്നു.

കയ്യാലിൽ ഹനീഫയുടെയും, പരേതയായ  നുസൈബയുടെയും മകനാണ്


സഹോദരങ്ങൾ: അബ്ദുൾ ഹാദി, സെൻസാർ , പരേതയായ ഫാത്തിമ

Post a Comment

Previous Post Next Post