*സോളാർ പ്ലാൻ്റിൻ്റെ പ്രവർത്തനം ആരംഭിച്ചു*
മാഹിയിൽ പ്രവർത്തിക്കുന്ന
"ഐ. ടി. കമ്പനിയിൽ സ്ഥാപിച്ച സോളാർ പ്ലാൻ്റിൻ്റെ പ്രവർത്തനം ആരംഭിച്ചു.
മാഹി റീപ്പോൺ സഹകരണ സംഘത്തിൻ്റെ മേൽനോട്ടത്തിൽസ്ഥാപിച്ച 30KW സോളാർ പ്ലാൻ്റ്
പ്ലാൻ്റിൻ്റെ സ്വിച്ച്-ഓൺ കർമ്മം മാഹി എം എൽ എ രമേഷ് പറമ്പത്ത് നിർവഹിച്ചു.
ഐ ടി കമ്പനിയുടെ മാഹി ഓഫീസ് കെട്ടിടത്തിൽ നടന്ന ചടങ്ങിൽ മാഹി ഇലക്ട്രിസിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ വിനോദ്, മാഹി സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ കങ്കെയൻ, വിനോദ് സുകുമാരൻ,
ടി.പി.ചന്ദ്രൻ, അനൂപ് ദാമോദരൻ, ഹനീഫ.പി.കെ.,
സംഘം ഡയരക്ടർമാരായ ഷംസുദ്ധീൻ, രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് ബെജു മുതലായവർ പങ്കെടുത്തു.
Post a Comment