o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



മുൻ മാഹി പോലീസ് സൂപ്രണ്ട് പി.ആർ.രാമചന്ദ്രന്റെ ഭാര്യ വിമല രാമചന്ദ്രൻ (66) പുതുച്ചേരിയിൽ അന്തരിച്ചു. കോടിയേരി സ്വദേശിനിയാണ്. സംസ്ക്കാരം ഇന്ന് നാല് മണിക്ക് പുതുച്ചേരിയിൽ. റിതോഷ് ചന്ദ്ര (അസിസ്റ്റന്റ് ഡിവിഷണൽ ഫയർ ഓഫീസർ, പുതുച്ചേരി) റിനേഷ് ചന്ദ്ര ( അസിസ്റ്റന്റ് കമാന്റന്റ്, ഐ ആർ ബറ്റാലിയൻ, പുതുച്ചേരി പോലീസ്) എന്നിവർ മക്കളാണ്. പ്രജീഷ (മമ്പറം), അഖില ( തിരുവള്ളൂർ, വടകര) എന്നിവർ ജാമാതാക്കളാണ്.

Post a Comment

Previous Post Next Post