o അന്തരിച്ചു
Latest News


 

അന്തരിച്ചു

 


ന്യൂമാഹി : അഴീക്കൽ പാട്യം ഗോപാലൻ സ്മാരക മന്ദിരത്തിന് സമീപം പഴയകത്ത് പി.വിശാലാക്ഷി (82) അന്തരിച്ചു

ഭർത്താവ്: പരേതനായ ജനാർദ്ദനൻ.

മക്കൾ: കനക, തിലകൻ, ശ്രീമണി, കിഷോർ കുമാർ, രൂപേഷ്.

മരുമക്കൾ: രമേശൻ (കണ്ണൂർ, തയ്യിൽ) സുഭാഷിണി, നിഷ , സന്ധ്യ, പരേതനായ ശശിധരൻ.

സഹോദരങ്ങൾ : ബാലൻ, പരേതരായ സുലോചന, സുനന്ദ.

സംസ്കാരം ശനിയാഴ്ച രാവിലെ 10ന് അഴീക്കൽ സമുദായ ശ്മശാനത്തിൽ.

Post a Comment

Previous Post Next Post