അന്തരിച്ചു
ഭാരതി (82)
അച്ഛൻ പരേതനായ ഉണ്ണി കുഞ്ഞൻ നമ്പൂതിരി
അമ്മ പരേതയായ ശ്രീദേവി
ഭർത്താവ് : പരേതനായ കൃഷ്ണൻനായർ കെപി
മക്കൾ സ്നേഹപ്രഭ , സുനിൽ കുമാർ (Ex MES), സുകുമാരൻ (Superintendent Puducherry Govt), സുലഭ,സുനീഷ് (Kerala Police)
മരുമക്കൾ : കരുണാകരൻ (Ex Gulf), സിന്ധു , റീജ (Teacher), ശശിധരൻ (Ex Army), പ്രജിത (KSRTC) ശവസംസ്ക്കാരം ഇന്ന് വൈകുന്നേരം 4.മണിക്ക് അഴിയൂർ പുളിയേരി നട സ്നേഹാലയം ഭവനത്തിൽ

Post a Comment