o Contracting Plus, Mahe, മാഹി എം എം സിയുടെ സഹകരണത്തോടെ ഹെൽത്ത് ചെക്കപ്പ് നടത്തി
Latest News


 

Contracting Plus, Mahe, മാഹി എം എം സിയുടെ സഹകരണത്തോടെ ഹെൽത്ത് ചെക്കപ്പ് നടത്തി

 Contracting Plus, Mahe, മാഹി എം എം സിയുടെ സഹകരണത്തോടെ ഹെൽത്ത് ചെക്കപ്പ് നടത്തി.



മാഹി : Contracting Plus, മാഹി എം എം സിയുടെ സഹകരണത്തോടെ ജീവനക്കാർക്ക് രക്ത പരിശോധനയും,

ബ്ലഡ് പ്രഷർ, തുടങ്ങിയ ചെക്കപ്പുകളും, സൗജന്യ കാഴ്ച പരിശോധനയും നടത്തി.

മാഹി സെമിത്തേരി റോഡിൽ സ്ഥിതി ചെയ്യുന്ന Contracting Plus സ്ഥാപനത്തിൽ വെച്ച് നടന്ന ഹെൽത്ത് ചെക്കപ്പ്, Director Operations, Contracting Plus വിനോദ് സുകുമാരന്റെ അധ്യക്ഷതയിൽ  മാഹി ഡെപ്യൂട്ടി തഹസിൽദാർ മനോജ്‌ വളവിൽ ഉദ്ഘാടനം നിർവ്വഹിച്ചു. ഫോക്കസ് ഗ്രൂപ്പ് 2023 പ്രതിനിധി പ്രജിത്ത്. പി. വി സ്വാഗതം പറഞ്ഞു. എം എം സി അഡ്മിനിസ്ട്രെറ്റീവ് ഓഫീസർ സോമൻ പന്തക്കൽ ആശംസ അർപ്പിച്ചു. എം എം സി ഓപ്പറേഷൻ മാനേജർ മുഹമ്മദ്‌ മുനീർ നന്ദി അറിയിച്ചു. അഡ്മിൻ കോർഡിനേറ്റർ ജസ്‌ന, ശാരിക, ദർശന, വർഷ, സംഗീത തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

Post a Comment

Previous Post Next Post